രാഹുലിൽ വിശ്വാസം അര്‍പ്പിച്ച് ഇന്ത്യ, ബൗളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്

Sports Correspondent

Bangladesh
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെ അഡിലെയ്ഡിൽ ഇന്ന് ആദ്യം ബൗളിംഗ് ചെയ്യുവാന്‍ തീരുമാനിച്ച് ബംഗ്ലാദേശ്. ഇന്ന് ബംഗ്ലാദേശ് നിരയിൽ ഒരു മാറ്റമാണുള്ളത്. സൗമ്യ സര്‍ക്കാരിന് പകരം ഷൊറിഫുള്‍ ഇസ്ലാം ടീമിലേക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ നിരയിൽ ദീപക് ഹൂഡയ്ക്ക് പകരം അക്സര്‍ പട്ടേൽ കളിക്കുന്നു.

ഇന്ത്യ: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

ബംഗ്ലാദേശ്: Najmul Hossain Shanto, Litton Das, Shakib Al Hasan(c), Afif Hossain, Yasir Ali, Mosaddek Hossain, Shoriful Islam, Nurul Hasan(w), Mustafizur Rahman, Hasan Mahmud, Taskin Ahmed