ബാലൺ ഡി ഓർ, റൊണാൾഡോ ഇരുപതാം സ്ഥാനത്ത്

Ronaldo

ബാലൻ ഡി ഓർ റാങ്കിംഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇരുപതാം സ്ഥാനം. ടോപ് 30യിൽ ഉണ്ടായിരുന്ന 37കാരനായ റൊണാൾഡോ ആദ്യ പത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷകൾ ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ ആയിരുന്നു റൊണാൾഡോ. മെസ്സി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ താരം കൂടിയാണ് റൊണാൾഡോ.

ബെൻസീമ, കോർതോ, മോഡ്രിച്, ഡി ബ്രുയിനെ, മാനെ, വിനീഷ്യസ് ജൂനിയർ, സലാ, ലെവൻഡോസ്കി, ഹാളണ്ട്, എമ്പപ്പെ എന്നിവർ ആണ് ബാലൻ ഡി ഓറിൽ അവസാന പത്തിൽ ഉള്ളത്.

20221017 റൊണാൾഡോ

Ballon d’Or 11-20 rankings:

1️⃣1️⃣ Son 🇰🇷
1️⃣2️⃣ Mahrez 🇩🇿
1️⃣3️⃣ Haller 🇨🇮
1️⃣4️⃣ Fabinho 🇧🇷
1️⃣4️⃣ Leão 🇵🇹
1️⃣6️⃣ Van Dijk 🇳🇱
1️⃣7️⃣ Casemiro 🇧🇷
➖➖ Vlahovic 🇷🇸
➖➖ Diaz 🇨🇴
2️⃣0️⃣ CR7 🇵🇹