Browsing Tag

Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദിയിൽ നിന്ന് ഫുട്ബോൾ ലോകത്ത് ഇല്ലാത്ത ഓഫർ!!

ഇന്ന് ഉയരുന്ന ഫുട്ബോൾ ലോകത്തെ പ്രധാന അഭ്യൂഹം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എന്ന വാർത്തയാണ്. ഫബ്രിസിയോ റൊമാനോ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റൊണാൾഡോക്ക് വേണ്ടി സൗദി ക്ലബായ അൽ നാസെർ ലോക ഫുട്ബോളിലെ ഏറ്റവും വലിയ ഓഫർ…

റൊണാൾഡോയെ വാങ്ങില്ല എന്ന് ബയേൺ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയെ വാങ്ങാൻ ബയേൺ മ്യൂണിച്ച് ഉദ്ദേശിക്കുന്നില്ല എന്ന് ക്ലബ് വ്യക്തമാക്കി. ബയേൺ ഡയറക്ടർ ആയ ഒളിവർ ഖാൻ ഇന്ന് വിഷയത്തിൽ സംസാരിച്ചു. റൊണാൾഡോക്ക് വേണ്ടി യാതൊരു നീക്കവും ഞങ്ങൾ നടത്തില്ല എന്ന് അദ്ദേഹം…

റൊണാൾഡോ നേടിയ പെനാൾട്ടി അദ്ദേഹത്തിന്റെ മികവാണ് എന്ന് വെയ്ൻ റൂണി

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ ഘാനക്ക് എതിരെ നേടിയ പെനാൾട്ടി അദ്ദേഹത്തിന്റെ മികവാണ് എന്ന് വെയ്ൻ റൂണി. പലരും റൊണാൾഡോയെ ആ പെനാൾട്ടിയുടെ പേരിൽ വിമർശിച്ചു എങ്കിലും റൊണാൾഡോ ചെയ്തത് ഒരു സ്ട്രൈക്കറുടെ ജോലി ആണ് എന്ന് വെയ്ൻ റൂണി സ്പോർട്സ് 18ൽ പറഞ്ഞു.…

“റൊണാൾഡോ ആയതു കൊണ്ട് മാത്രമാണ് ആ പെനാൾട്ടി കൊടുത്തത്, എന്തിനാണ് ഇവിടെ വാർ”

ഘാനക്ക് എതിരെ പോർച്ചുഗൽ നേടിയ ആദ്യ ഗോൾ ഒരു വിവാദ ഗോൾ ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫൗൾ ചെയ്തതിന് ആയിരുന്നു റഫറി പെനാൾട്ടി വിധിച്ചത്. എന്നാൽ റീപ്ലേകളിൽ പെനാൾട്ടി വിധിക്കാൻ ഉള്ള ഫൗൾ ഒന്നും നടന്നില്ല എന്ന് വ്യക്തമായിരുന്നു. ഈ റഫറി…

ലോകകപ്പിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. ഇന്ന് ഘാനക്ക് എതിരായ മത്സരത്തിൽ റൊണാൾഡോ കളിയിലെ താരം ആവുക ആയിരുന്നു. പെനാൽട്ടി നേടി തുടർന്ന് ഗോൾ നേടി പോർച്ചുഗലിന് മുൻതൂക്കം…

ഘാന ഡിഫൻസ് ഭേദിക്കാൻ ആകാതെ പോർച്ചുഗൽ, ആദ്യ പകുതി കഴിഞ്ഞു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘത്തിന്റെയും ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. ആഫ്രിക്കൻ ശക്തികളായ ഘാനയുടെ ഡിഫൻസ് ഭേദിക്കാൻ പോർച്ചുഗലിന് ഇതുവരെ ആയില്ല. ഘാനക്ക് എതിരെ മികച്ച…

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിലക്ക്!!

കഴിഞ്ഞ സീസൺ അവസാനം എവർട്ടണ് എതിരായ മത്സരത്തിനു ശേഷം ഒരു ആരാധകനോട് മോശമായി പെരുമാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ ഇംഗ്ലീഷ് എഫ് എയുടെ നടപടി. റൊണാൾഡോ തെറ്റ് ചെയ്തതായി കണ്ടെത്തിയ എഫ് എ താരത്തെ രണ്ട് മത്സരത്തിൽ നിന്ന് വിലക്കാനും 50,000…

റൊണാൾഡോയുടെ കരാർ റദ്ദാക്കിയതിൽ മാഞ്ചസ്റ്ററിന് 17 മില്യണോളം ലാഭം, ജനുവരിയിൽ പുതിയ സ്ട്രൈക്കറെ നോക്കും

കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് റദ്ദാക്കിയിരുന്നു. ക്ലബും താരവും ധാരണയിൽ എത്തിയ ശേഷമാണ് കരാർ റദ്ദാക്കിയത് എന്നത് കൊണ്ട് തന്നെ ഇനി രണ്ട് ഭാഗത്ത് നിന്നും നിയമനടപടികൾ ഒന്നും ഉണ്ടാകില്ല. റൊണാൾഡോ നഷ്ടപരിഹാരം…

റൊണാൾഡോ… വേണമായിരുന്നോ ഈ തിരിച്ചുവരവ്?!

ഒരു സീസൺ മുമ്പ് ഒലെയുടെ ടീം ഏറെ പ്രതീക്ഷ നൽകിയ തുടക്കം നൽകിയ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് വലിയ ട്രാൻസ്ഫറുകൾ കൂടെ പ്രഖ്യാപിക്കുന്നു. ആദ്യത്തേ വരാനെ.. പിന്നെ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ... മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റാർ ആക്കി…

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനി ഇല്ല, കരാർ റദ്ദാക്കി!!

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ല. ക്ലബ് താരത്തിന്റെ കരാർ റദ്ദാക്കിയതായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാ അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് എതിരെ നൽകിയ അഭിമുഖം ഏറെ വിവാദം…