വെസ്റ്റിൻഡീസിനെ 148 റൺസിന് ചുരുട്ടിക്കെട്ടി ഫൈനലിലേക്ക് ഓസ്ട്രേലിയ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ഏകദിന ലോകകപ്പ് ഫൈനലിൽ കടന്ന ഓസ്ട്രേലിയ. ഇന്ന് 157 റൺസിന്റെ കൂറ്റന്‍ ജയത്തോടെയാണ് ഓസ്ട്രേലിയ ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 305/3 എന്ന സ്കോര്‍ നേടിയപ്പോള്‍ വിന്‍ഡീസ് 148 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

48 റൺസ് നേടിയ സ്റ്റെഫാനി ടെയില‍‍റും 34 റൺസ് വീതം നേടിയ ഹെയ്‍ലി മാത്യൂസും ഡിയാന്‍ഡ്ര ഡോട്ടിനും മാത്രമേ വിന്‍ഡീസിനായി പൊരുതി നോക്കിയുള്ളു.