ശ്രീലങ്കയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് സിംബാബ്‍വേ

Zimsl

ആദ്യ ഏകദിനത്തിൽ മികച്ച വെല്ലുവിളി ഉയര്‍ത്തിയ ശേഷം പരാജയം ഏറ്റുവാങ്ങിയ സിംബാബ്‍വേ ഇന്ന് രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. 5 വിക്കറ്റ് വിജയം ശ്രീലങ്ക നേടിയെങ്കിലും മത്സരത്തിൽ തങ്ങളുടെ സാധ്യത നിലനിര്‍ത്തുവാന്‍ അവസാനം വരെ സിംബാബ്‍വേയ്ക്ക് സാധിച്ചിരുന്നു.

ശ്രീലങ്ക : Pathum Nissanka, Kusal Mendis(w), Kamindu Mendis, Dinesh Chandimal, Charith Asalanka, Dasun Shanaka(c), Chamika Karunaratne, Maheesh Theekshana, Jeffrey Vandersay, Dushmantha Chameera, Nuwan Pradeep

സിംബാബ്‍വേ: Takudzwanashe Kaitano, Regis Chakabva(w), Craig Ervine(c), Sean Williams, Wesley Madhevere, Sikandar Raza, Ryan Burl, Wellington Masakadza, Blessing Muzarabani, Tendai Chatara, Richard Ngarava