പാക്കിസ്ഥാനെതിരെ ടോസ് നേടി സിംബാബ്‍വേ, ബാറ്റിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Zimpak
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഗ്രൂപ്പ് 2ലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനും സിംബാബ്‍വേയും ഏറ്റുമുട്ടുമ്പോള്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് സിംബാബ്‍വേ നായകന്‍ ക്രെയിഗ് ഇര്‍വിന്‍. ഇന്ത്യയോട് പാക്കിസ്ഥാന് ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ സിംബാബ്‍വേയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു.

ആസിഫ് അലിയ്ക്ക് പകരം മൊഹമ്മദ് വസീം ജൂനിയറിനെ പാക്കിസ്ഥാന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം സിംബാബ്‍വേ നിരയിൽ ബ്രാഡ് ഇവാന്‍സ് ടീമിലെത്തുമ്പോള്‍ ടെണ്ടായി ചതാര ടീമിൽ നിന്ന് പുറത്ത് പോകുന്നു.

സിംബാബ്‍വേ: Regis Chakabva(w), Craig Ervine(c), Sean Williams, Sikandar Raza, Wesley Madhevere, Milton Shumba, Brad Evans, Ryan Burl, Luke Jongwe, Blessing Muzarabani, Richard Ngarava

പാക്കിസ്ഥാന്‍: Mohammad Rizwan(w), Babar Azam(c), Shan Masood, Iftikhar Ahmed, Shadab Khan, Haider Ali, Mohammad Nawaz, Shaheen Afridi, Haris Rauf, Mohammad Wasim Jr, Naseem Shah