ശ്രീലങ്കയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്

Sports Correspondent

Ireland
Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പര്‍ 12ലെ ഗ്രൂപ്പ് 1 മത്സരത്തിൽ അയര്‍ലണ്ടും ശ്രീലങ്കയും ഏറ്റുമുട്ടുന്നു. ഇന്ന് ടോസ് നേടി അയര്‍ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെ അയര്‍ലണ്ട് എത്തുമ്പോള്‍ ശ്രീലങ്കന്‍ നിരയിൽ പതും നിസങ്കയ്ക്ക് പരിക്കിന്റെ ഭീതിയുള്ളതിനാൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

അയര്‍ലണ്ട്: Paul Stirling, Andrew Balbirnie(c), Lorcan Tucker(w), Harry Tector, Curtis Campher, George Dockrell, Gareth Delany, Mark Adair, Simi Singh, Barry McCarthy, Joshua Little

ശ്രീലങ്ക: Kusal Mendis(w), Dhananjaya de Silva, Charith Asalanka, Ashen Bandara, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Binura Fernando, Lahiru Kumara