അയര്‍ലണ്ടിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്

Sports Correspondent

Josbuttler
Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ മികച്ച വിജയത്തിന് ശേഷം തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ട് ഇന്ന് അയര്‍ലണ്ടിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. ശ്രീലങ്കയോട് ആദ്യ മത്സരത്തിൽ തോൽവിയായിരുന്നു അയര്‍ലണ്ടിന് നേരിടേണ്ടി വന്നത്.

മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് മത്സരത്തിനെത്തുന്നത്. അതേ സമയം അയര്‍ലണ്ട് നിരയിൽ സിമി സിംഗിന് പകരം ഫിയോൺ ഹാന്‍ഡ് ടീമിലേക്ക് എത്തുന്നു.

അയര്‍ലണ്ട് : Paul Stirling, Andrew Balbirnie(c), Lorcan Tucker(w), Harry Tector, Curtis Campher, George Dockrell, Gareth Delany, Mark Adair, Fionn Hand, Barry McCarthy, Joshua Little

ഇംഗ്ലണ്ട്: Jos Buttler(w/c), Alex Hales, Dawid Malan, Ben Stokes, Liam Livingstone, Harry Brook, Moeen Ali, Sam Curran, Chris Woakes, Adil Rashid, Mark Wood