ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍

Sports Correspondent

Afgind
Download the Fanport app now!
Appstore Badge
Google Play Badge 1

ഏകദിന ലോകകപ്പിലെ 9ാം മത്സരത്തിൽ ഇന്ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഹഷ്മത്തുള്ള ഷഹീദി. ഡൽഹിയിലെ അരുൺ ജയ്റ്റിലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ തങ്ങളുടെ രണ്ടാം ജയം ആണ് ലക്ഷ്യം വയ്ക്കുന്നത്.

Afghanistan

ഇന്ത്യന്‍ നിരയിൽ രവിചന്ദ്രന്‍ അശ്വിന് പകരം ശര്‍ദ്ധുൽ താക്കൂര്‍ ടീമിലേക്ക് എത്തുന്നു. അതേ സമയം മാറ്റങ്ങളില്ലാതെയാണ് അഫ്ഗാനിസ്ഥാന്‍ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

അഫ്ഗാനിസ്ഥാന്‍: Rahmanullah Gurbaz(w), Ibrahim Zadran, Rahmat Shah, Hashmatullah Shahidi(c), Najibullah Zadran, Mohammad Nabi, Azmatullah Omarzai, Rashid Khan, Mujeeb Ur Rahman, Naveen-ul-Haq, Fazalhaq Farooqi

ഇന്ത്യ: Rohit Sharma(c), Ishan Kishan, Virat Kohli, Shreyas Iyer, KL Rahul(w), Hardik Pandya, Ravindra Jadeja, Shardul Thakur, Kuldeep Yadav, Jasprit Bumrah, Mohammed Siraj