തുടരുമോ സ്കോട്‍ലാന്‍ഡിന്റെ അട്ടിമറികള്‍, ടോസ് അറിയാം

Afgscotland

ടി20 ലോകകപ്പിൽ ഇന്നത്തെ ഗ്രൂപ്പ് 2 മത്സരത്തിൽ സ്കോട്‍ലാന്‍ഡും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ബംഗ്ലാദേശിനെ യോഗ്യത റൗണ്ടിൽ പരാജയപ്പെടുത്തിയ ശേഷം അപരാജിതരായാണ് സ്കോട്‍ലാന്‍ഡ് സൂപ്പര്‍ 12ലേക്ക് എത്തിയത്. ഇന്ന് ടി20യിലെ കരുത്തരായ അഫ്ഗാനിസ്ഥാനാണ് സ്കോട്‍ലാന്‍ഡിന്റെ എതിരാളികള്‍. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന്‍: Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Asghar Afghan, Najibullah Zadran, Mohammad Nabi(c), Gulbadin Naib, Rashid Khan, Karim Janat, Naveen-ul-Haq, Mujeeb Ur Rahman

സ്കോട്‍ലാന്‍ഡ് : George Munsey, Kyle Coetzer(c), Matthew Cross(w), Richie Berrington, Calum MacLeod, Michael Leask, Chris Greaves, Mark Watt, Josh Davey, Safyaan Sharif, Bradley Wheal

 

Previous articleപാലക്കാടിന്റെ വല നിറഞ്ഞു, 11 ഗോൾ വിജയവുമായി തൃശ്ശൂർ
Next articleഐപിഎലിലെ പുത്തന്‍ ടീമുകളായി!!!!