ടോസ് ഇംഗ്ലണ്ടിനു, ഓസ്ട്രേലിയയ്ക്കെതിരെ ബൗളിംഗ്

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ഓയിന്‍ മോര്‍ഗന്റെ പരിക്ക് മൂലം ജോസ് ബട്‍ലര്‍ ആണ് ഇംഗ്ലണ്ടിനെ ഇന്ന് നയിക്കുന്നത്. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും അടങ്ങിയ ടീമാണ് ഇന്ന് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇറങ്ങുന്നത്. ഡേവിഡ് വാര്‍ണര്‍-ആരോണ്‍ ഫിഞ്ച് കൂട്ടുകെട്ടാണ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കായി ഓപ്പണിംഗിനിറങ്ങുന്നത്.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, ഉസ്മാന്‍ ഖവാജ, അലെക്സ് കാറെ, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, നഥാന്‍ ലയണ്‍, ആഡം സംപ, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജെയിംസ് വിന്‍സ്, ജോസ് ബട്‍ലര്‍, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി, ക്രിസ് വോക്സ്, ലിയാം ഡോസണ്‍, ടോം കറന്‍, ലിയാം പ്ലങ്കറ്റ്, മാര്‍ക്ക് വുഡ