വിരാട് കോഹ്‍ലിയുമായുള്ള ചര്‍ച്ച എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുകയില്ല – ബാബര്‍ അസം

Babarkohli

വിരാട് കോഹ്‍ലിയുമായി ലോകകപ്പ് മത്സരത്തിന് ശേഷം നടത്തിയ ചര്‍ച്ച എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുകയില്ലെന്ന് പറഞ്ഞ് ബാബര്‍ അസം. ഇന്ത്യയെ നിലം പറ്റിച്ച ശേഷം ആയിരുന്നു ബാബര്‍ അസമും മുഹമ്മദ് റിസ്വാനും വിരാട് കോഹ്‍ലിയുമായി ഏറെ നേരം സംസാരിച്ചത്.

താന്‍ ആ ചര്‍ച്ച എന്തായിരുന്നുവെന്ന് എല്ലാവരോടും വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബാബര്‍ അസം വെളിപ്പെടുത്തിയത്.

Previous articleവിജയം തുടരാൻ ഹൈദരബാദ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ
Next articleഹാസൽവുഡിന്റെ പകരക്കാരന്‍, ജൈ റിച്ചാര്‍ഡ്സൺ സാധ്യത