സ്കോട്ലൻഡിന്റെയും ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

20210910 013650

അടുത്ത ലോകകപ്പിനായുള്ള സ്ക്വാഡ് സ്കോട്ട്‌ലൻഡ് പ്രഖ്യാപിച്ചു. കെയ്ൽ കോട്‌സർ ആകും സ്കോട്ടിഷ് ടീം ക്യാപ്റ്റൻ. മുൻ ഇംഗ്ലണ്ട് താരം ജോനാഥൻ ട്രോട്ട് ബാറ്റിംഗ് കൺസൾട്ടന്റായി ടീമിനൊപ്പം ഉണ്ട്. 17 അംഗ ടീമിനെ ആണ് സ്കോട്ലൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 10നകം സ്കോട്ട്ലൻഡ് അന്തിമ 15 അംഗ ടീമിനെ പ്രഖ്യാപിക്കും.

2021 ഒക്ടോബർ 17ന് ഒമാനിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ സ്കോട്ട്ലൻഡ്, ബംഗ്ലാദേശ്, പാപുവ ന്യൂ ഗിനിയ, ഒമാൻ എന്നിവരെയാണ് സ്കോട്ട്‌ലൻഡ് നേരിടേണ്ടത്.

Full Squad: Kyle Coetzer (c), Richard Berrington (vc), Dylan Budge, Matthew Cross (wk), Josh Davey, Alasdair Evans, Chris Greaves, Oli Hairs, Michael Leask, Calum Macleod, George Munsey, Safyaan Sharif, Chris Sole, Hamza Tahir, Craig Wallace (wk), Mark Watt, Brad Wheal

Previous article“താൻ മാഞ്ചസ്റ്ററിൽ വെക്കേഷന് വന്നതല്ല, കിരീടം നേടുക തന്നെ ലക്ഷ്യം”
Next articleമെസ്സി ഹാട്രിക്കിൽ ബൊളീവയെ തറപറ്റിച്ച് അർജന്റീന, മെസ്സി പെലെയെ മറികടന്നു