മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് ടോസ്, ഫീൽഡിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Indiasrilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിൽ പരാജയം ഏറ്റുവാങ്ങിയ ശ്രീലങ്കയ്ക്ക് മൂന്നാം ഏകദിനത്തിൽ ടോസ്. ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തിരഞ്ഞെടുത്തു.

ഇന്ത്യ: Shafali Verma, Smriti Mandhana, Yastika Bhatia(w), Harmanpreet Kaur(c), Harleen Deol, Deepti Sharma, Richa Ghosh, Pooja Vastrakar, Renuka Singh, Rajeshwari Gayakwad, Meghna Singh

ശ്രീലങ്ക: Chamari Athapaththu(c), Vishmi Gunaratne, Hasini Perera, Harshitha Madavi, Kavisha Dilhari, Nilakshi de Silva, Anushka Sanjeewani(w), Oshadi Ranasinghe, Rashmi de Silva, Ama Kanchana, Inoka Ranaweera