വെസ്റ്റിന്‍ഡീസ് ടൂറിനുള്ള ന്യൂസിലാണ്ട് വനിതകള്‍ ഇവര്‍

Sports Correspondent

Nzwomennewzealand
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസ് ടൂറിനുള്ള ന്യൂസിലാണ്ട് വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളിലും അഞ്ച് ടി20 മത്സരങ്ങളിലുമാണ് ടീമുകള്‍ ഏറ്റുമുട്ടുക. കോമൺവെൽത്ത് ഗെയിംസിലെ വെങ്കല മെഡൽ നേടിയ ടീമിൽ നിന്ന് ക്ലൗഡിയ ഗ്രീന്‍, റോസ്മേരി മെയര്‍, ജെസ്സ് മക്ഫാഡിയൻ എന്നിവരെ ഒഴിവാക്കിയപ്പോള്‍ ലോറന്‍ ഡൗൺ, ജെസ്സ് കെര്‍, മോളി പെന്‍ഫോള്‍ഡ് എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി.

ന്യൂസിലാണ്ട്: Sophie Devine, Suzie Bates, Eden Carson, Lauren Down, Izzy Gaze, Maddy Green, Brooke Halliday, Hayley Jensen, Fran Jonas, Jess Kerr, Amelia Kerr, Molly Penfold, Georgia Plimmer, Hannah Rowe, Lea Tahuhu