മിന്നു മണിയും ജിന്‍സി ജോര്‍ജ്ജും സീനിയര്‍ വനിത ചലഞ്ചര്‍ ട്രോഫി ടീമില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കട്ടക്കില്‍ 2020 ജനുവരി 4-11 വരെ നടക്കുന്ന സീനിയര്‍ വനിത ചലഞ്ചര്‍ ടി20 ട്രോഫിയ്ക്കുള്ള ടീമില്‍ ഇടം പിടിച്ച് മലയാളി താരങ്ങളായ മിന്നു മണിയും ജിന്‍ജി ജോര്‍ജ്ജും. ഹര്‍മ്മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ടീമിലാണ് മിന്നു മണിയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. അതേ സമയം ജിന്‍സി ജോര്‍ജ്ജ് വേദ കൃഷ്ണമൂര്‍ത്തി നയിക്കുന്ന ഇന്ത്യ സി ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യ ബിയെ സ്മൃതി മന്ഥാന നയിക്കുന്നു.

India A: Harmanpreet Kaur (C), Taniya Bhatia (WK), Shivali Shinde (WK), Jasia Akhtar, Priya Puniya, Deepti Sharma, Devika Vaidya, Sneh Rana, Mansi Joshi, Meghna Singh, Komal Jhanjhad, Meenu Mani, Radha Yadav, Bharati Fulmali

India B: Smriti Mandhana (C), Sushma Verma (WK), R Kalpana (WK), Vanitha V.R, Jemimah Rodrigues, Anuja Patil, Poonam Yadav, Pooja Vastrakar, Shikha Pandey, Renuka Singh, Anjali Sarvani, Sushri Dibyadarshini, T.P. Kanwar, Richa Ghosh

India C: Veda Krishnamurthy (C), Nuzhat Parween (WK), Shafali Verma (WK), Yastika Bhatiya, D. Hemlatha, Harleen Deol, Manali Dakshini, Jincy George, Arundhati Reddy, Monica Patel, Vrushali Bhagat, Rajeshwari Gayakwad, Tanushree Sarkar, Madhuri Mehta