Browsing Tag

Jincy George

ജിന്‍സി ജോര്‍ജ്ജിന് ശതകം, കേരളത്തിന് 175 റൺസിന്റെ കൂറ്റന്‍ വിജയം

ത്രിപുരയ്ക്കെതിരെ വിജയം നേടി കേരള വനിതകള്‍. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ത്രിപുര ഫീൽഡിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 272 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ജിന്‍സി ജോര്‍ജ്ജ് 114 റൺസ് നേടിയപ്പോള്‍ അക്ഷയയും(55)…

ജിന്‍സി ജോര്‍ജ്ജിന്റെ ശതകത്തിന്റെ ബലത്തില്‍ മുംബൈയ്ക്കെതിരെ കേരളത്തിന് 233 റണ്‍സ്, ഫിഫ്റ്റിയുമായി…

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 233 റണ്‍സ് നേടി കേരളം. ഇന്ന് ടോസ് നേടിയ മുംബൈ കേരളത്തെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ജിന്‍സി ജോര്‍ജ്ജ്, മിന്നു മണി എന്നിവര്‍ നേടിയ അര്‍ദ്ധ…

മിന്നു മണിയും ജിന്‍സി ജോര്‍ജ്ജും സീനിയര്‍ വനിത ചലഞ്ചര്‍ ട്രോഫി ടീമില്‍

കട്ടക്കില്‍ 2020 ജനുവരി 4-11 വരെ നടക്കുന്ന സീനിയര്‍ വനിത ചലഞ്ചര്‍ ടി20 ട്രോഫിയ്ക്കുള്ള ടീമില്‍ ഇടം പിടിച്ച് മലയാളി താരങ്ങളായ മിന്നു മണിയും ജിന്‍ജി ജോര്‍ജ്ജും. ഹര്‍മ്മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ടീമിലാണ് മിന്നു മണിയ്ക്ക് അവസരം…

ജിന്‍സി ജോര്‍ജ്ജിന്റെ അര്‍ദ്ധ ശതകം, കര്‍ണ്ണാടകയെയും വീഴ്ത്തി കേരളം

സീനിയര്‍ വനിത ടി20 ലീഗില്‍ വീണ്ടും കേരളത്തിന്റെ വിജയക്കുതിപ്പ്. ശക്തരായ കര്‍ണ്ണാടകയെ ഗ്രൂപ്പ് എ പ്ലേറ്റ് മത്സരത്തിലാണ് കേരളം ഇന്ന് പരാജയപ്പെടുത്തിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 7 റണ്‍സ് വേണ്ടിയിരുന്ന കേരളം 2 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 7…