Browsing Tag

Minnu Mani

ജിന്‍സി ജോര്‍ജ്ജിന് ശതകം, കേരളത്തിന് 175 റൺസിന്റെ കൂറ്റന്‍ വിജയം

ത്രിപുരയ്ക്കെതിരെ വിജയം നേടി കേരള വനിതകള്‍. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ത്രിപുര ഫീൽഡിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 272 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ജിന്‍സി ജോര്‍ജ്ജ് 114 റൺസ് നേടിയപ്പോള്‍ അക്ഷയയും(55)…

മധ്യ പ്രദേശിനെതിരെ കനത്ത തോല്‍വിയേറ്റു വാങ്ങി കേരളം

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ കേരളത്തിന് രണ്ടാമത്തെ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ മധ്യ പ്രദേശ് കേരളത്തിനെതിരെ 98 റണ്‍സ് വിജയം ആണ് നേടിയത്. മധ്യ പ്രദേശിനെ കേരളം 203/9 എന്ന സ്കോറിന് ഒതുക്കിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 9…

ക്യാപ്റ്റന്‍ ഷാനിയുടെ അര്‍ദ്ധ ശതകത്തിന് ശേഷം തകര്‍ന്ന കേരളത്തിനെ കരകയറ്റി മിന്നു മണി – സജന…

ഒരു ഘട്ടത്തില്‍ പഞ്ചാബിനെതിരെ 96/5 എന്ന നിലയിലേക്ക് വീണ കേരളത്തെ കരകയറ്റി മിന്നു മണി - സജന കൂട്ടുകെട്ട്. പഞ്ചാബിനെതിരെ ഇന്ന് വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറില്‍ 216 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.…

ജിന്‍സി ജോര്‍ജ്ജിന്റെ ശതകത്തിന്റെ ബലത്തില്‍ മുംബൈയ്ക്കെതിരെ കേരളത്തിന് 233 റണ്‍സ്, ഫിഫ്റ്റിയുമായി…

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 233 റണ്‍സ് നേടി കേരളം. ഇന്ന് ടോസ് നേടിയ മുംബൈ കേരളത്തെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ജിന്‍സി ജോര്‍ജ്ജ്, മിന്നു മണി എന്നിവര്‍ നേടിയ അര്‍ദ്ധ…

മിന്നു മണിയും ജിന്‍സി ജോര്‍ജ്ജും സീനിയര്‍ വനിത ചലഞ്ചര്‍ ട്രോഫി ടീമില്‍

കട്ടക്കില്‍ 2020 ജനുവരി 4-11 വരെ നടക്കുന്ന സീനിയര്‍ വനിത ചലഞ്ചര്‍ ടി20 ട്രോഫിയ്ക്കുള്ള ടീമില്‍ ഇടം പിടിച്ച് മലയാളി താരങ്ങളായ മിന്നു മണിയും ജിന്‍ജി ജോര്‍ജ്ജും. ഹര്‍മ്മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ടീമിലാണ് മിന്നു മണിയ്ക്ക് അവസരം…

അര്‍ദ്ധ ശതകവുമായി പുറത്താകാതെ മിന്നു മണി, കേരളത്തിന് മികച്ച വിജയം

അണ്ടര്‍ 23 വനിത ടി20 മത്സരത്തില്‍ ഉത്തരാഖണ്ഡിനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡിനെ 87/6 എന്ന സ്കോറിന് എറിഞ്ഞ് പിടിച്ച കേരളം ലക്ഷ്യം 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 51 റണ്‍സ്…

മിന്നു മണിയും സജനയും ഇന്ത്യ റെഡില്‍

അണ്ടര്‍ 23 വനിത ചാലഞ്ചര്‍ ടൂര്‍ണ്ണമെന്റിനുള്ള ഇന്ത്യ റെഡ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി താരങ്ങളായ മിന്നു മണിയും സജന എസും. ഒക്ടോബര്‍ 4 മുതല്‍ 8 വരെയാണ് ടൂര്‍ണ്ണമെന്റ് മൈസൂരില്‍ നടക്കുന്നത്. സജന കേരളത്തിനെ അണ്ടര്‍ 23 ടി20…