ഇന്ത്യയ്ക്ക് 136 റൺസ് ലീഡുള്ളപ്പോള്‍ ഓസ്ട്രേലിയയുടെ ഡിക്ലറേഷന്‍

Indiawomen

ഇന്ത്യ – ഓസ്ട്രേലിയ പിങ്ക് ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിവസത്തിൽ ആദ്യ സെഷനിൽ ഡിക്ലയര്‍ ചെയ്ത് ഓസ്ട്രേലിയ. 241/9 എന്ന നിലയിൽ ഇന്ത്യയ്ക്ക് 136 റൺസിന്റെ ലീഡുള്ളപ്പോള്‍ ആണ് ഓസ്ട്രേലിയയുടെ ഡിക്ലറേഷന്‍. 68 റൺസുമായി പുറത്താകാതെ നിന്ന എല്‍സെ പെറിയ്ക്കൊപ്പം 51 റൺസ് നേടിയ ആഷ്‍ലി ഗാര്‍ഡ്നര്‍ ആണ് ഓസ്ട്രേലിയന്‍ നിരയിൽ തിളങ്ങിയത്.

Auswomen

ഇന്ത്യയ്ക്കായി പൂജ വസ്ട്രാക്കര്‍ മൂന്നും ജൂലന്‍ ഗോസ്വാമി, മേഘന സിംഗ്, ദീപ്തി ശര്‍മ്മ എന്നിവര്‍ 2 വീതം വിക്കറ്റും നേടി.

Previous articleപഞ്ചാബിനോട് തകര്‍ന്ന് കേരളം, 120 റൺസിന് പുറത്ത്
Next articleഇബ്രാഹിമൊവിചിന് നാൽപ്പതാം പിറന്നാൾ, പ്രായം തളർത്താത്ത ഊർജ്ജവുമായി ഇബ്ര