ഓസ്ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമുകള്‍ പ്രഖ്യാപിച്ചു

Indiawomen

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ വനിത ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റും ഏകദിനങ്ങളും ടി20 മത്സരങ്ങളും ഉള്‍പ്പെടെ പൂര്‍ണ്ണ പരമ്പരയിലാണ് ഇരു ടീമുകളും കളിക്കുന്നത്. സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസത്തിലാണ് പരമ്പര നടക്കുക.

ഇംഗ്ലണ്ടിൽ ഒരു മത്സരം പോലും കളിക്കുവാന്‍ അവസരം ലഭിക്കാത്ത രാധ യാദവ്, അരുന്ധതി റെഡ്ഢി, പ്രിയ പൂനിയ, ഇന്ദ്രാണി റോയ് എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.

ടെസ്റ്റും ഏകദിനത്തിനുമുള്ള ടീം : Mithali Raj (Captain), Harmanpreet Kaur (vice-captain), Smriti Mandhana, Shafali Verma, Punam Raut, Jemimah Rodrigues, Deepti Sharma, Sneh Rana, Yastika Bhatia, Taniya Bhatia (wicket-keeper), Shikha Pandey, Jhulan Goswami, Meghna Singh, Pooja Vastrakar, Rajeshwari Gayakwad, Poonam Yadav, Richa Ghosh, Ekta Bisht.

ടി20 സ്ക്വാഡ്: Harmanpreet Kaur (Captain), Smriti Mandhana (vice-captain), Shafali Verma, Jemimah Rodrigues, Deepti Sharma, Sneh Rana, Yastika Bhatia, Shikha Pandey, Meghna Singh, Pooja Vastrakar, Rajeshwari Gayakwad, Poonam Yadav, Richa Ghosh (wicket-keeper), Harleen Deol, Arundhati Reddy, Radha Yadav, Renuka Singh Thakur.

Previous articleയുഎസ് ഓപ്പൺ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ തന്നെ തോല്‍വിയേറ്റു വാങ്ങി അങ്കിത റെയ്‍ന
Next articleചെക്ക് അന്താരാഷ്ട്ര ഓപ്പൺ സെമിയിൽ കടന്ന് സത്യന്‍ ജ്ഞാനശേഖരന്‍,