ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ പുതുമുഖ താരത്തിനെ സ്ക്വാഡിലുള്‍പ്പെടുത്തി വെസ്റ്റിന്‍ഡീസ്

Sports Correspondent

Andersonphillip
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിനായുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ സംഘത്തിൽ ആന്‍ഡേഴ്സൺ ഫിലിപ്പെന്ന പുതുമുഖ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോൺ കാംപെൽ, ഷമാര്‍ ബ്രൂക്ക്സ് എന്നിവരെയും ടീമിലിടം പിടിചിട്ടുണ്ട്.

അതേ സമയം റോസ്ടൺ ചേസ്, ഷായി ഹോപ്, റഖീം കോൺവാൽ എന്നിവര്‍ക്ക് ടീമിൽ സ്ഥാനമില്ല. പരിക്കേറ്റ ഷാനൺ ഗബ്രിയേൽ സെലക്ഷന് ലഭ്യമായിരുന്നില്ല.

ആദ്യ ടെസ്റ്റിനുള്ള വിന്‍ഡീസ് ടീം: Kraigg Brathwaite (Captain), Jermaine Blackwood (Vice Captain), Nkrumah Bonner, Shamarh Brooks, John Campbell, Joshua Da Silva, Jason Holder, Alzarri Joseph, Kyle Mayers, Veerasammy Permaul, Anderson Phillip, Kemar Roach, Jayden Seales