ടി20 പരമ്പരകള്‍ക്കായുള്ള പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്

- Advertisement -

വെസ്റ്റിന്‍ഡീസിന്റെ വരാനിരിക്കുന്ന ടി20 പരമ്പരകള്‍ക്കായുള്ള പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ചു. മൂന്ന് പരമ്പരകളിലായി വെസ്റ്റിന്‍ഡീസ് 15 ടി20 മത്സരങ്ങളാണ് കളിക്കുവാനിരിക്കുന്നത്.ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായാണ് അടുത്ത ഏതാനും മാസങ്ങളില്‍ വിന്‍ഡീസിന്റെ ടി20 പരമ്പരകളുള്ളത്.

18 അംഗ സംഘത്തില്‍ ആന്‍ഡ്രേ റസ്സല്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍ എന്നിവര്‍ തിരികെ എത്തുമ്പോള്‍ ടീമിന്റെ പ്രധാന ടി20 താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

വെസ്റ്റിന്‍ഡീസ് : Kieron Pollard (C), Nicholas Pooran (VC), Fabian Allen, Dwayne Bravo, Sheldon Cottrell, Fidel Edwards, Andre Fletcher, Chris Gayle, Shimron Hetmyer, Jason Holder, Akeal Hosein, Evin Lewis, Obed McCoy, Andre Russell, Lendl Simmons, Kevin Sinclair, Oshane Thomas, Hayden Walsh Jr

Advertisement