സ്മിത്തിനെ മറികടന്ന് കോഹ്‍ലി, 24ാം ശതകം

ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ 23 ശതകങ്ങളുടെ റെക്കോര്‍ഡ് മറികടന്ന് വിരാട് കോഹ്‍ലി. രാജ്കോട്ട് ടെസ്റ്റിന്റെ രണ്ടാം ദിവസം ദേവേന്ദ്ര ബിഷുവിനെ ബൗണ്ടറി പായിച്ചാണ് തന്റെ 24ാം ശതകത്തിലേക്ക് വിരാട് കുതിച്ചത്. ഡോണ്‍ ബ്രാഡ്മാന് ശേഷം 24 ശതകത്തിലേക്ക് വേഗത്തില്‍ എത്തുന്ന താരമാണ് വിരാട് കോഹ്‍ലി.

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സ്റ്റീവ് സ്മിത്ത് 2019 ഫെബ്രുവരി വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിടുകയാണ്.

Previous articleനാപോളിക്കെതിരെ നടപടിയുമായി യുവേഫ
Next article500 കടന്ന് ഇന്ത്യ, പന്തിനു ശക്തം നഷ്ടം, കോഹ്‍ലിയ്ക്ക് 24ാം ടെസ്റ്റ് ശതകം