Home Tags Steve Smith

Tag: Steve Smith

ഇത് പുതിയ ഷാര്‍ജ്ജ, ഒരു സിക്സ് പോലും നേടാനാകാതെ ഡല്‍ഹി

ഷാര്‍ജ്ജയിൽ കൊല്‍ക്കത്തയ്ക്കെതിരെ 127 റൺസ് മാത്രം നേടി ഡല്‍ഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായ ഡല്‍ഹി നായകന്‍ 150ന് അടുത്തുള്ള സ്കോറാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞുവെങ്കിലും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ കൊല്‍ക്കത്ത പിടിമുറുക്കുകയായിരുന്നു. 39 റൺസ് വീതം...

ലോകകപ്പ് നഷ്ടമായാലും സാരമില്ല, ആവശ്യത്തിന് വിശ്രമം എടുത്ത് ആഷസിന് തയ്യാറാകൂ – സ്മിത്തിനോട് ടിം...

സ്മിത്തിനോട് പരിക്ക് മാറി വേഗം മടങ്ങി വരുവാന്‍ ശ്രമിക്കരുതെന്ന് ടിം പെയിന്റെ ഉപദേശം. ലോകകപ്പ് നഷ്ടമായാലും പ്രശ്നമില്ല പരിക്ക് മാറി ടീമിലേക്ക് ആഷസ് പരമ്പര ലക്ഷ്യമാക്കി എത്തുവാന്‍ സ്മിത്ത് ശ്രമിക്കണമെന്നാണ് ടിം പെയിന്‍...

ആഷസിന് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ടി20 ലോകകപ്പിൽ നിന്ന് വിട്ട് നില്‍ക്കുവാനും തയ്യാര്‍ – സ്റ്റീവ്...

ടി20 ലോകകപ്പ് ഒഴിവാക്കി തന്റെ പൂര്‍ണ്ണ ഫിറ്റ്നെസ്സ് ആഷസിനായി കരുതി വയ്ക്കുവാനും താന്‍ തയ്യാറാണെന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്. തനിക്ക് രണ്ട് ഇവന്റുകളിലും പങ്കെടുക്കുവാനാകുമെന്നാണ് തന്റെ വിശ്വാസമെങ്കിലും കൂടുതൽ താന്‍ ഉറ്റുനോക്കുന്നത് ആഷസിനെയാണെന്ന...

സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയുടെ അടുത്ത ക്യാപ്റ്റനാകുവാന്‍ അര്‍ഹന്‍ – ടിം പെയിന്‍

ഓസ്ട്രേലിയയുടെ അടുത്ത ക്യാപ്റ്റനാകുവാന്‍ സ്റ്റീവ് സ്മിത്ത് അര്‍ഹനെന്ന് പറഞ്ഞ് നിലവിലത്തെ ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയിന്‍. താരത്തിന് ആ സ്ഥാനം കിട്ടുവാന്‍ തന്നാലാവുന്ന സഹായം ചെയ്യുമെന്നും ടിം പെയിന്‍ പറഞ്ഞ്. താന്‍ അദ്ദേഹത്തിന്റെ...

സ്മിത്തിന് അവസരം ലഭിയ്ക്കുകയാണെങ്കില്‍ ടോപ് ത്രീയില്‍ ബാറ്റ് ചെയ്യും – റിക്കി പോണ്ടിംഗ്

സ്റ്റീവ് സ്മിത്തിന് ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ സ്ഥിരമായി അവസരം ലഭിക്കുമോയെന്നത് ഉറപ്പല്ലെങ്കിലും അവസരം ലഭിയ്ക്കുമ്പോള്‍ താരത്തിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലായിരിക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് റിക്കി പോണ്ടിംഗ്. താരത്തിന് ഐപിഎലില്‍...

രഹാനെയെ ക്യാപ്റ്റനാക്കുവാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍

ശ്രേയസ്സ് അയ്യറിന് ഐപിഎല്‍ പൂര്‍ണ്ണമായും നഷ്ടമാകുമെന്ന സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ക്യാപ്റ്റന്‍സിയില്‍ പുതിയ വെല്ലുവിളി. ക്യാപ്റ്റനും മുന്‍ നിര ബാറ്റ്സ്മാനുമായ ശ്രേയസ്സ് അയ്യരുടെ അഭാവത്തില്‍ ടീം ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ...

സ്റ്റീവ് സ്മിത്ത് ഇനി ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍

രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഇനി ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍. കഴിഞ്ഞ സീസണിന് ശേഷം സ്മിത്തിനെ റിലീസ് ചെയ്യുവാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിക്കുകയായിരുന്നു. 2.20 കോടി രൂപയ്ക്കായിരുന്നു സ്മിത്തിനെ ഡല്‍ഹി...

സ്മിത്തിന് അലന്‍ ബോര്‍ഡര്‍ മെഡല്‍

സ്റ്റീവ് സ്മിത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍ മെഡല്‍. ബെത്ത് മൂണിയ്ക്ക് ബെലിന്‍ഡ് ക്ലാര്‍ക്ക് അവാര്‍ഡ് ലഭിച്ചു. പാറ്റ് കമ്മിന്‍സിനെ പിന്തള്ളിയാണ് സ്മിത്തിന്റെ നേട്ടം. 126 വോട്ടുകള്‍ സ്മിത്തിന് ലഭിച്ചപ്പോള്‍ പാറ്റ് കമ്മിന്‍സിന്...

ഓപ്പണര്‍മാരുടെ നഷ്ടത്തിന് ശേഷം ഓസ്ട്രേലിയയെ ആദ്യ സെഷനില്‍ മുന്നോട്ട് നയിച്ച് സ്റ്റീവ് സ്മിത്ത് –...

ഇന്ത്യയുടെ പരിചയസമ്പത്ത് കുറഞ്ഞ ബൗളിംഗ് നിര ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരെ പുറത്താക്കി ഇന്ത്യയെ 17/2 എന്ന നിലയില്‍ ആക്കിയ ശേഷം ആതിഥേയരുടെ രക്ഷയ്ക്കെത്തി ബാറ്റിംഗ് ഇതിഹാസം സ്റ്റീവ് സ്മിത്തും അടുത്ത വമ്പന്‍ താരമെന്ന് വിലയിരുത്തപ്പെടുന്ന...

സ്മിത്തിനും പെയിനിനും പിന്തുണയുമായി ജസ്റ്റിന്‍ ലാംഗര്‍

സിഡ്നി ടെസ്റ്റിലെ സംഭവങ്ങള്‍ക്ക് ശേഷം സ്മിത്തിനും ടിം പെയിനിനും പിന്തുണയുമായി ജസ്റ്റിന്‍ ലാംഗര്‍. സാന്‍ഡ്പേപ്പര്‍ ഗേറ്റിന് ശേഷം ഓസ്ട്രേലിയ കളിക്കളത്തില്‍ കാണിക്കണമെന്ന് പറഞ്ഞ് മാന്യതയില്‍ നിന്ന് ഇരു താരങ്ങളും പിന്നോട്ട് പോയെന്നാണ് ക്രിക്കറ്റ്...

312 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് വിജയത്തിനായി 407 റണ്‍സ്

സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 407 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഓസ്ട്രേലിയ. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 312/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഓസ്ട്രേലിയ. സ്റ്റീവ് സ്മിത്ത്(81), കാമറൂണ്‍ ഗ്രീന്‍(84) എന്നിവരുടെ വിക്കറ്റുകളാണ്...

സ്മിത്തിന്റെ ശതകത്തിന് ശേഷം ഓസ്ട്രേലിയ 338 റണ്‍സിന് പുറത്ത്, ഇന്ത്യയ്ക്ക് മികച്ച തുടക്കം

249/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 338 റണ്‍സില്‍ അവസാനിപ്പ് ഇന്ത്യ. സ്റ്റീവ് സ്മിത്ത് 131 റണ്‍സ് നേടി അവസാന വിക്കറ്റായി റണ്ണൗട്ടായപ്പോള്‍ ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജ നാല്...

ലാബൂഷാനെയ്ക്ക് ശതകം നഷ്ടം, ലഞ്ചിന് തൊട്ടുമുമ്പ് കാമറൂണ്‍ ഗ്രീനിനെ വീഴ്ത്തി ജസ്പ്രീത് ബുംറ

സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുന്നു. രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 249/5 എന്ന നിലയിലാണ്. 91 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെയെയും 13...

ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ച് ലാബൂഷാനെ സ്മിത്ത് കൂട്ടുകെട്ട്

സിഡ്നി ടെസ്റ്റിന്റെ ഒന്നാം ദിവസം മഴ വില്ലനായപ്പോള്‍ കളി നടന്നത് വെറും 55 ഓവര്‍ മാത്രം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ ഡേവിഡ് വാര്‍ണറെ നഷ്ടമായെങ്കിലും വില്‍...

താന്‍ ഒരിക്കലും ഒരു സ്പിന്നറെ തനിക്ക് മേല്‍ ആധിപത്യം നേടുവാന്‍ അനുവദിച്ച് കൊടുത്തിട്ടില്ല, പക്ഷേ...

രവിചന്ദ്രന്‍ അശ്വിനെതിരെ താന്‍ കുറച്ച് കൂടി അഗ്രസീവായി കളിക്കണമായിരുന്നുവെന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്. പരമ്പരയില്‍ നാല് ഇന്നിംഗ്സുകളില്‍ നിന്നായി സ്മിത്തിന് ഉയര്‍ന്ന സ്കോറായി നേടാനായത് വെറും 8 റണ്‍സായിരുന്നു. താരത്തെ രണ്ട് തവണ...
Advertisement

Recent News