വിജയ് ഹസാരെ ഫിക്സ്ചർ ആയി, കേരളത്തിന് ക്വാർട്ടർ ഫൈനലിൽ സർവീസസ് എതിരാളികൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് ഫിക്സ്ചറുകൾ ആയി. പ്രീക്വാർട്ടറർ ലൈനപ്പും ക്വാർട്ടർ ലൈനപ്പും തീരുമാനം ആയി. ഗ്രൂപ്പ് ചാമ്പ്യന്മാരായ കേരളം ക്വാർട്ടറിൽ സർവീസസിനെ ആകും നേരിടുക. പ്രീക്വാർട്ടറിൽ വിദർഭ ത്രിപുരയെയും കർണാടക രാജസ്ഥാനെയും ഉത്തർപ്രദേശ് മധ്യപ്രദേശിനെയും നേരിടും. പ്രീക്വാർട്ടർ ഡിസംബർ 19ആം തീയതിയും ക്വാർട്ടർ ഫൈനലുകൾ 21, 22 തീയതികളിലും നടക്കും. ഡിസംബർ 24ന് സെമി ഫൈനലുകളിം ഡിസംബർ 26ന് ഫൈനലും നടക്കും.

കേരളത്തിന്റെ മത്സരം തത്സമയ ടെലികാസ്റ്റ് ഉണ്ടാകില്ല. സെമി ഫൈനലും ഫൈനലും തത്സമയ. ഹോട്സ്റ്റോറിൽ ടെലികാസ്റ്റ് ചെയ്യും.

Vijay Hazare Knockouts fixtures

PreQF1 Vidarbha v Tripura
PreQF2 Karnataka v Rajasthan
PreQF3 Uttar Pradesh v Madhya Pradesh

QF1 Himachal v PreQF3
QF2 Tamil Nadu v PreQF2
QF3 Saurashtra v PreQF1
QF4 Kerala v Services

SF1 QF1 v QF4
SF2 QF2 v QF3