വിജയ് ഹസാരെ ട്രോഫി, ക്വാർട്ടറിൽ കേരളത്തിന് ശക്തരായ എതിരാളി, ഫിക്സ്ചറുകൾ എത്തി

Robinvishnusanju

വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് റൗണ്ട് ഫിക്സ്ചറുകൾ എത്തി. കേരളത്തിന് നോക്കൗട്ട് റൗണ്ടിൽ ശക്തരായ എതിരാളികൾ ആണ് ഉള്ളത്. കർണാകയെ ആണ് ക്വാർട്ടറിൽ കേരളം നേരിടേണ്ടത്. ലീഗ് ഘട്ടത്തിൽ കേരളത്തെ കർണാടക അനായാസം പരാജയപ്പെടുത്തിയിരുന്നു. അതിനു പകവീട്ടാൻ ആകും കേരളം ശ്രമിക്കുക. മാർച്ച് 8ന് ന്യൂഡൽഹി എയർഫോഴ്സ് കോമ്പ്ലക്സിൽ വെച്ചാകു മത്സരം നടക്കുക.

ക്വാർട്ടർ പോരിൽ കേരളത്തിനൊപ്പം സ്റ്റാർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ഉണ്ടാകില്ല. പരിക്ക് കാരണമാണ് സഞ്ജു ഇല്ലാത്തത്.

ഫിക്സ്ചറുകൾ;

പ്രീക്വാർട്ടർ;

March 7th – Delhi vs Uttarakhand.

ക്വാർട്ടർ;

March 8th – Gujarat vs Andhra.
March 8th – Kerala vs Karnataka.
March 9th – Mumbai vs Saurashtra.
March 9th – Uttar Pradesh vs winner of Delhi vs Uttarakhand.