ഉസാമ മിര്‍ അരങ്ങേറ്റം നടത്തുന്നു, ന്യൂസിലാണ്ടിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

Sports Correspondent

Usamamir
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനും ന്യൂസിലാണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. പാക്കിസ്ഥാന് വേണ്ടി ലെഗ് സ്പിന്നര്‍ ഉസാമ മിര്‍ തന്റെ ഏകദിന അരങ്ങേറ്റം നടത്തുകയാണ്.

ന്യൂസിലാണ്ട്: Finn Allen, Devon Conway, Kane Williamson(c), Tom Latham(w), Daryl Mitchell, Glenn Phillips, Michael Bracewell, Mitchell Santner, Henry Shipley, Tim Southee, Lockie Ferguson

പാക്കിസ്ഥാന്‍: Fakhar Zaman, Imam-ul-Haq, Babar Azam(c), Mohammad Rizwan(w), Haris Sohail, Agha Salman, Mohammad Nawaz, Usama Mir, Mohammad Wasim Jr, Naseem Shah, Haris Rauf