അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു. ഇരു ടീമുകളും ടൂർണമെന്റിലെ മുഴുവൻ മത്സരങ്ങളും ജയിച്ചാണ് ഫൈനലിൽ എത്തിയത്. ബംഗ്ലാദേശിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനൽ കൂടിയാണ് ഇത്. അതെ സമയം നിലവിലെ ജേതാക്കളായ ഇന്ത്യ അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടം ലക്ഷ്യംവെച്ചാണ് ഇന്ന് ഇറങ്ങുക.

Bangladesh: Parvez Hossain Emon, Tanzid Hasan, Mahmudul Hasan Joy, Towhid Hridoy, Shahadat Hossain, Shamim Hossain, Avishek Das, Akbar Ali (c, wk), Rakibul Hasan, Shoriful Islam, Tanzim Hasan Sakib

India: Yashasvi Jaiswal, Divyaansh Saxena, Tilak Varma, Dhruv Jurel (wk), Priyam Garg (c), Siddhesh Veer, Atharva Ankolekar, Ravi Bishnoi, Sushant Mishra, Kartik Tyagi, Akash Singh