തിരുവനന്തപുരത്തെ ടി20യുടെ ടിക്കറ്റുകളെത്തി

തിരുവനന്തപുരത്ത് സെപ്റ്റംബര്‍ 28ന് നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 1500 രൂപയാണ് ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപയുടെ ടിക്കറ്റ് 750 രൂപയ്ക്ക് ലഭിയ്ക്കും.

Screenshot From 2022 09 19 19 37 54https://insider.in/event/mastercard-series-1st-t20-india-vs-south-africa-thiruvananthapuram-2022/buy/shows/6325856203eebb000831ec3a

ടെറസ്, പവലിയന്‍, പവലിയന്‍ കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡ് എന്നിങ്ങനെയാണ് പൊതുജനത്തിന് പ്രവേശനം നിശ്ചയിച്ചിരിക്കുന്നത്. ടെറസ് സ്റ്റാന്‍ഡിന് 1500 രൂപയും പവലിയന് 2750 രൂപയും ആണ് ടിക്കറ്റ് നിരക്ക്.

sportshub gallery6000 രൂപയാണ് കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിൽ പ്രവേശനം ലഭിയ്ക്കുവാന്‍ നൽകേണ്ട തുക.