ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് തമീം ഇക്ബാല്‍

Tamimiqbal
- Advertisement -

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ് നായകന്‍ തമീം ഇക്ബാല്‍. ശ്രീലങ്കന്‍ ക്യാമ്പില്‍ കൊറോണ ബാധയുണ്ടായെങ്കിലും മത്സരവുമായി മുന്നോട്ട് പോകുവാനാണ് അധികാരികള്‍ തീരുമാനിച്ചത്.

പുതിയ നായകന്റെ കീഴിലാണ് ശ്രീലങ്കയുടെ യുവനിരയിറങ്ങുന്നത്. മത്സരത്തില്‍ ബംഗ്ലാദേശ് തന്നെയാണ് ഫേവറൈറ്റുകള്‍.

ബംഗ്ലാദേശ്: Tamim Iqbal(c), Liton Das, Shakib Al Hasan, Mushfiqur Rahim(w), Mohammad Mithun, Mahmudullah, Afif Hossain, Mehidy Hasan, Mohammad Saifuddin, Taskin Ahmed, Mustafizur Rahman

ശ്രീലങ്ക : Kusal Perera(w/c), Danushka Gunathilaka, Pathum Nissanka, Kusal Mendis, Dhananjaya de Silva, Dasun Shanaka, Ashen Bandara, Wanindu Hasaranga, Isuru Udana, Lakshan Sandakan, Dushmantha Chameera

Advertisement