ടി20യിൽ കോഹ്ലി തന്നെ കിംഗ്, ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന താരം

Picsart 22 10 23 19 57 59 059

ടി20 ഇന്റർനാഷണലിൽ കോഹ്ലിക്ക് മുകളിൽ ആരുമില്ല. ഇന്നലെ പാകിസ്താന് എതിരായ ഇന്നിങ്സോടെ രോഹിത് ശർമ്മയെ മറികടന്ന് വിരാട് കോഹ്ലി റൺ വേട്ടയിൽ ഒന്നാമത് എത്തി. ഇന്നലത്തെ ഇന്നിങ്സ് കോഹ്ലിയെ 3794 റൺസിൽ എത്തിച്ചു. 102 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി ഇത്രയും റൺസിൽ എത്തിയത്. രണ്ടാമതുള്ള രോഹിത ശർമ്മയ്ക്ക് 135 ഇന്നിങ്സിൽ നിന്ന് 3741 റൺസ് ആണുള്ളത്.

കോഹ്ലി 22 10 23 17 58 06 665

3532 റൺസുള്ള് മാർടിൻ ഗുപ്റ്റിൽ, 3232 റൺസ് ഉള്ള ബാബർ അസം, 3119 റൺസു പോൾ സ്റ്റിർലിംഗ്, 3026 റണ ഫിഞ്ച് എന്നിവർ ആണ് കോഹ്ലിക്ക് പിറകെയുള്ള മറ്റു താരങ്ങൾ.

Most runs in T20I :-

Virat Kohli – 3794 (102 innings)
Rohit Sharma – 3741 (135 ings)
Martin Guptill – 3531 (118 ings)
Babar Azam – 3231 (88 ings)
Paul Stirling – 3119 (117 ings)
Aaron Finch – 3026 (101 ings)
David Warner – 2855 (96 ings)