റുതുരാജ് മഹാരാഷ്ട്രയെ നയിക്കും

20211026 110957

ഐ പി എല്ലിൽ സ്റ്റാറായി മാറിയ റുതുരാജ് ഗെയ്‌ക്‌വാദ് മഹാരാഷ്ട്രയെ സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ നയിക്കും. എലൈറ്റ് ഗ്രൂപ്പ് എയിൽ ഉള്ള മഹാരാഷ്ട്ര തമിഴ്‌നാടിനെ ആണ് അവരുടെ ആദ്യ മത്സരത്തിൽ നേരിടുന്നത്. നൗഷാദ് ഷൈക്ക് ആണ് വൈസ് ക്യാപ്റ്റൻ. കെ കെ ആർ താരം രാഹുൽ ത്രിപാതി പരിക്ക് കാരണം ടീമിൽ എത്തിയില്ല. കേദർ ജാദവ് ടീമിൽ ഉണ്ട്.

Maharashtra Squad: Ruturaj Gaikwad (captain), Naushad Shaikh (vice-captain), Kedar Jadhav, Yash Nahar, Azim Kazi, Ranjeet Nikam, Satyajeet Bachhav, Taranjitsingh Dhillon, Mukesh Choudhary, Ashay Palkar, Manoj Ingle, Pradeep Dadhe, Shamshuzama Kazi, Swapnil Fulpagar, Divyang Hinganekar, Sunil Yadav, Dhanrajsingh Pardeshi, Swapnil Gugale, Pawan Shah and Jagdish Zope. 

Previous articleകാസർഗോഡിനെ തോല്പ്പിച്ച് കോഴിക്കോട് തുടങ്ങി
Next articleരണ്ട് താരങ്ങൾക്ക് ഹാട്രിക്ക്, വയനാട് വലയിൽ പത്തു ഗോൾ എത്തിച്ച് മലപ്പുറം