ആദ്യ സെഷനിൽ കരുതലോടെ ഇംഗ്ലണ്ട്

Roryburns
- Advertisement -

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ ആദ്യ ദിവസം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് കരുതലോടെയുള്ള തുടക്കം. ഒന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേൺസും ഡൊമിനിക് സിബ്ലേയും ചേര്‍ന്ന് 67 റൺ‍സാണ് നേടിയിട്ടുള്ളത്.

ബേൺസ് 32 റൺസും സിബ്ലേ 31 റൺസുമാണ് ഇതുവരെ നേടിയിട്ടുള്ളത്. ആദ്യ സെഷനിൽ 29 ഓവറുകളാണ് എറിഞ്ഞത്.

Advertisement