റാവല്പിണ്ടി ടെസ്റ്റ്, ശ്രീലങ്കയ്ക്ക് ടോസ്, ആദ്യം ബാറ്റ് ചെയ്യും

- Advertisement -

10 വർഷത്തിനു ശേഷം പാകിസ്ഥാനിൽ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ടോസ് കഴിഞ്ഞു. ടോസ് നേടിയ ശ്രീലങ്ക ആദ്യ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. പാകിസ്താനു വേണ്ടി ഫാസ്റ്റ് ബൗളർ ഉസ്മാൻ ഖാനും, ബാറ്റ്സ്മാൻ ആബിദ് അലിയും ടെസ്റ്റിൽ ഇന്ന് അരങ്ങേറും. നാലു പേസ് ബൗളർമാരുമായാണ് പാകിസ്താൻ ഇന്മ് ഇറങ്ങുന്നത്.

Pakistan: Azhar Ali(c), Babar Azam, Shan Masood, Abid Ali, Haris Sohail, Asad Shafiq, Mohammad Rizwan(w), Usman Shinwari, Mohammad Abbas, Naseem Shah, Shaheen Afridi

Sri Lanka:  Dimuth Karunaratne (c), Oshada Fernando, Kusal Mendis, Dinesh Chandimal, Angelo Mathews, Dhananjaya de Silva, Niroshan Dickwella (wk), Dilruwan Perera, Vishwa Fernando, Kasun Rajitha, Lahiru Kumara

Advertisement