ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

Englandsrilanka

കാര്‍ഡിഫിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ശ്രീലങ്ക ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര പരാജയപ്പെട്ട ശേഷമാണ് ശ്രീലങ്ക ഇംഗ്ലണ്ടിനെതിരെ മത്സരത്തിനെത്തുന്നത്. ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളുടെ ആരംഭമായി ഈ പരമ്പരയെ ഇരു ടീമുകള്‍ക്കും കാണാവുന്നതാണ്.

ശ്രീലങ്ക : Danushka Gunathilaka, Avishka Fernando, Kusal Perera(w/c), Kusal Mendis, Dhananjaya de Silva, Dasun Shanaka, Wanindu Hasaranga, Isuru Udana, Akila Dananjaya, Dushmantha Chameera, Nuwan Pradeep

ഇംഗ്ലണ്ട്: Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Liam Livingstone, Sam Curran, Chris Jordan, Chris Woakes, Adil Rashid, Mark Wood