ജയം ലങ്കയ്ക്ക്, പൊരുതി വീണ് സിംബാബ്‍വേ

Srilanka

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ വിജയം നേടി ശ്രീലങ്ക. സിംബാബ‍‍്‍വേ നേടിയ 296/9 എന്ന സ്കോര്‍ 10 പന്ത് അവശേഷിക്കെയാണ് ശ്രീലങ്ക മറികടന്നത്. 5 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

പതും നിസ്സങ്കയും ദിനേശ് ചന്ദിമലും 75 റൺസ് നേടിയപ്പോള്‍ ചരിത് അസലങ്ക 71 റൺസ് നേടി. സിംബാബ്‍വേയ്ക്കായി റിച്ചാര്‍ഡ് എന്‍ഗാരാവ 3 വിക്കറ്റ് നേടി.

Previous articleജാക്ക് ഹാരിസന്റെ ആദ്യ ഹാട്രിക്ക്, വെസ്റ്റ് ഹാം ഡൗൺ!
Next articleമലപ്പുറം ജില്ലാ ഫുട്ബോൾ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ്