മഴ ഭീഷണിയ്ക്കിടെ ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

Srilankadimuthkarunaratne

ചട്ടോഗ്രാം ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ശക്തമായ മഴയ്ക്ക് ഈ അഞ്ച് ദിവസവും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. ശ്രീലങ്കയുടെ സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ ആദ്യ ടെസ്റ്റിലും മഴ വില്ലനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശ്രീലങ്ക: Dimuth Karunaratne(c), Oshada Fernando, Kusal Mendis, Angelo Mathews, Dhananjaya de Silva, Dinesh Chandimal, Niroshan Dickwella(w), Ramesh Mendis, Asitha Fernando, Lasith Embuldeniya, Vishwa Fernando

ബംഗ്ലാദേശ്: Tamim Iqbal, Mahmudul Hasan Joy, Najmul Hossain Shanto, Mominul Haque(c), Mushfiqur Rahim, Liton Das(w), Shakib Al Hasan, Nayeem Hasan, Taijul Islam, Khaled Ahmed, Shoriful Islam