ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

Srilankaindia

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ആദ്യ മത്സരത്തിലെ ആധികാരിക വിജയത്തിന് ശേഷം പരമ്പര സ്വന്തമാക്കാനായാണ് ഇന്ന് ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കയ്ക്ക് പരമ്പരയിലെ സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമാണ്.

ശ്രീലങ്ക: Vishmi Gunaratne, Chamari Athapaththu(c), Harshitha Madavi, Hasini Perera, Kavisha Dilhari, Nilakshi de Silva, Anushka Sanjeewani(w), Oshadi Ranasinghe, Sugandika Kumari, Inoka Ranaweera, Udeshika Prabodhani

ഇന്ത്യ: Shafali Verma, Smriti Mandhana, Yastika Bhatia(w), Jemimah Rodrigues, Harmanpreet Kaur(c), Sabbhineni Meghana, Deepti Sharma, Simran Bahadur, Pooja Vastrakar, Renuka Singh, Radha Yadav