ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20ക്കുള്ള ഓസ്ട്രേലിയ സ്ക്വാഡ് പ്രഖ്യാപിച്ചു

20220606 122638

ചൊവ്വാഴ്ച കൊളംബോയിൽ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയുടെ ഉദ്ഘാടന മത്സരത്തിനായി ഓസ്‌ട്രേലിയ ശക്തമായ ഇലവനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ഫസ്റ്റ് ചോയ്സ് സ്പിന്നർ ആദം സാമ്പയും മാത്രമാണ് ടീമിൽ ഇല്ലാത്ത പ്രമുഖർ. . ഇടംകൈയ്യൻ ആഷ്ടൺ അഗർ സാമ്പയ്ക്ക് പകരം ടീമിൽ എത്തി. കെയ്ൻ റിച്ചാർഡ്സൺ കമ്മിൻസിന് പകരവും ടീമിലേക്ക് എത്തി.

Australia XI for first T20I v Sri Lanka: Aaron Finch (c), David Warner, Mitch Marsh, Glenn Maxwell, Steve Smith, Marcus Stoinis, Matthew Wade, Ashton Agar, Mitchell Starc, Kane Richardson, Josh Hazlewood

Previous articleവീണ്ടും ഒരു പി എസ് ജി റയൽ മാഡ്രിഡ് പോരാട്ടം!
Next articleറാഫേൽ ലിയോയെ നിലനിർത്താൻ ഉറച്ച് എ സി മിലാൻ