ടോസ് നേടി ദക്ഷിണാഫ്രിക്ക, ഡൽഹിയിൽ ഇന്ത്യ ബാറ്റ് ചെയ്യും

Panthardik

ഡൽഹിയിലെ അരുൺ ജയ്‍റ്റ്‍ലി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. ഋഷഭ് പന്ത് ആണ് ഇന്ത്യയെ നയിക്കുന്നത്.

ഇന്ത്യ : Ishan Kishan, Ruturaj Gaikwad, Shreyas Iyer, Rishabh Pant(w/c), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Avesh Khan

ദക്ഷിണാഫ്രിക്ക: Quinton de Kock(w), Temba Bavuma(c), Reeza Hendricks, David Miller, Tristan Stubbs, Wayne Parnell, Dwaine Pretorius, Keshav Maharaj, Tabraiz Shamsi, Kagiso Rabada, Anrich Nortje