സിഡ്നിയിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. മത്സരം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഓസ്ട്രേലിയ : Aaron Finch(c), Ben McDermott, Josh Inglis, Steven Smith, Glenn Maxwell, Marcus Stoinis, Matthew Wade(w), Pat Cummins, Mitchell Starc, Adam Zampa, Josh Hazlewood

ശ്രീലങ്ക : Pathum Nissanka, Danushka Gunathilaka, Charith Asalanka, Avishka Fernando, Dinesh Chandimal(w), Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Dushmantha Chameera, Maheesh Theekshana, Binura Fernando