ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള പാക്കിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു, ഷര്‍ജീല്‍ ഖാന്റെ മടങ്ങി വരവ്

പാക്കിസ്ഥാന്റെ ദക്ഷിണാഫ്രിക്ക, സിംബാബ്‍വേ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. 2016ന് ശേഷം പാക്കിസ്ഥാന് വേണ്ടി കളിച്ചിട്ടില്ലാത്ത ഷര്‍ജീല്‍ ഖാന്റെ മടങ്ങിവരവ് ആണ് പ്രധാന വാര്‍ത്ത. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും നാഷണല്‍ ടി20 കപ്പിലും മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്തിയതാണ് താരത്തിന് തുണയായത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുഹമ്മദ് റിസ്വാനും ബാബര്‍ അസമിനും പിന്നിലായി മൂന്നാമനായിട്ടാണ് ഷര്‍ജീല്‍ സ്കോറിംഗ് പട്ടികയില്‍ ഇടം പിടിച്ചത്.

ടി20 സ്ക്വാഡ് : Babar Azam (C), Shadab Khan (vc), Sharjeel Khan, Mohammad Hafeez, Haider Ali, Danish Aziz, Asif Ali, Mohammad Nawaz, Faheem Ashraf, Mohammad Waseem Jr, Mohammad Rizwan, Sarfaraz Ahmed, Shaheen Afridi, Haris Rauf, Mohammad Hasnain, Hasan Ali, Arshad Iqbal, Usman Qadir

ഏകദിന സ്ക്വാഡ്: Babar Azam (C), Imam Ul Haq, Fakhar Zaman, Abdullah Shafique, Haider Ali, Danish Aziz, Saud Shakeel, Faheem Ashraf, Md Wasim Jr, Shadab Khan, Md Nawaz, Md Rizwan, Sarfaraz Ahmed, Shaheen Afridi, Haris Rauf, Md Hasnain, Hasan Ali, Usman Qadir

ടെസ്റ്റ് സ്ക്വാഡ് : Babar Azam (C), Imran Butt, Abid Ali, Abdullah Shafique, Azhar Ali, Fawad Alam, Saud Shakeel, Agha Salman, Faheem Ashraf, Md Nawaz, Md Rizwan, Sarfaraz Ahmed, Shaheen Afridi, Haris Rauf, Tabish Khan, Hasan Ali, Shahnawaz Dhani, Nauman Ali, Zahid Mahmood, Sajid Khan

Previous articleഹസാർഡ് റയലിൽ തിളങ്ങും എന്ന് സിദാൻ
Next articleരോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ച് ഇന്ത്യ