Home Tags Sharjeel Khan

Tag: Sharjeel Khan

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള പാക്കിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു, ഷര്‍ജീല്‍ ഖാന്റെ മടങ്ങി വരവ്

പാക്കിസ്ഥാന്റെ ദക്ഷിണാഫ്രിക്ക, സിംബാബ്‍വേ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. 2016ന് ശേഷം പാക്കിസ്ഥാന് വേണ്ടി കളിച്ചിട്ടില്ലാത്ത ഷര്‍ജീല്‍ ഖാന്റെ മടങ്ങിവരവ് ആണ് പ്രധാന വാര്‍ത്ത. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും നാഷണല്‍ ടി20 കപ്പിലും മികച്ച...

ഖാലിദ് ലത്തീഫിനു അഞ്ച് വര്‍ഷം വിലക്ക്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ സ്പോട്ട് ഫിക്സിംഗ് വിവാദത്തില്‍ അകപ്പെട്ട പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ ഖാലിദ് ലത്തീഫിനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാക്കിസ്ഥാന്‍ ബോര്‍‍ഡിന്റെ ആന്റി കറപ്ഷന്‍ ട്രിബ്യൂണല്‍ ആണ് ഖാലിദിനെ...

ഷര്‍ജീല്‍ ഖാന് അഞ്ച് വര്‍ഷം വിലക്ക്

സ്പോട് ഫിക്സിംഗ് ഉള്‍പ്പെടെ അഞ്ച് ചാര്‍ജ്ജുകള്‍ക്ക് കുറ്റക്കാരനെന്ന് കണ്ടെത്തിയ ഷര്‍ജീല്‍ ഖാന്‍ അഞ്ച് വര്‍ഷം വിലക്ക്. മുന്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജ് നയിക്കുന്ന മൂന്നംഗ ട്രിബ്യൂണല്‍ ആണ് ഷര്‍ജീല്‍ ഖാന്റെ ശിക്ഷ വിധിക്കുന്നത്....

ഷര്‍ജീല്‍ ഖാനെയും ഖാലിദ് ലതിഫിനെയും കത്തിരിക്കുന്നത് വിലക്കും പിഴയും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ കോഴ വിവാദത്തിലകപ്പെട്ട പാക് ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാന്‍ ഖാലിദ് ലതിഫ് എന്നിവരെ കാത്തിരിക്കുന്നത് നീണ്ട കാലത്തേക്കുള്ള വിലക്കും വലിയ തുകയുടെ പിഴയും. പാക്കിസ്ഥാന്‍ ക്രിക്കക്കറ്റ് ബോര്‍ഡ് നിയമിച്ച മൂന്നംഗ...

ഷര്‍ജീല്‍ ഖാനും, ഖാലിദ് ലത്തീഫിനും പിസിബിയുടെ താത്കാലിക വിലക്ക്

ഇസ്ലാമാബാദ് യുണൈറ്റഡ് ബാറ്റ്സ്മാന്മാരായ ഷര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ് എന്നിവര്‍ക്ക് പിസിബിയുടെ ആന്റി-കറപ്ഷന്‍ വിഭാഗത്തിന്റെ വക താത്കാലിക വിലക്ക്. ഇന്നലെ തുടങ്ങിയ 2017 പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനു കളങ്കം വരുത്താന്‍ ശ്രമിച്ചു എന്ന...

പരാജയമൊഴിയാതെ പാക്കിസ്ഥാന്‍, ഓസ്ട്രേലിയയ്ക്ക് 57 റണ്‍സ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെയുള്ള അഞ്ചാം ഏകദിനവും തോറ്റ് പാക്കിസ്ഥാന്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 370 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 312 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഡേവിഡ് വാര്‍ണറാണ് മാന്‍ ഓഫ് ദി മാച്ച്. 128 പന്തില്‍...
Advertisement

Recent News