ഷെയിന്‍ ബോണ്ട് ന്യൂസിലാണ്ട് ക്രിക്കറ്റ് കോച്ചിംഗ് സെറ്റപ്പിലേക്ക്

ഷെയിന്‍ ബോണ്ട് ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സെറ്റപ്പിലേക്ക് എത്തുന്നു. ടീമിന്റെ ബൗളിംഗ് കോച്ചായി ഷെയിന്‍ ജുര്‍ഗെന്‍സന്‍ ന്യൂസിലാണ്ടിനൊപ്പമുണ്ട് . ടി20 ലോകകപ്പിനും ഇന്ത്യയിൽ ടി20 കളിക്കുവാനുമെത്തുന്ന ടീമിനാണ് ഷെയിന്‍ ബോണ്ടിന്റെ സേവനം ഉണ്ടാകുക.

സിഡ്നി തണ്ടര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരുടെ പരിശീലകനായി മുമ്പ് പ്രവര്‍ത്തിച്ച് പരിചയമുള്ള താരമാണ് ഷെയന്‍ ബോണ്ട്.

Previous articleടാമി അബ്രഹാം ഇനി റോമയുടെ ഒമ്പതാം നമ്പർ
Next articleഹാരി കെയ്ൻ സ്പർസിനൊപ്പം പരിശീലനം തുടങ്ങി