സഞ്ജുവില്ല!!! അഫ്ഗാനിസ്ഥാനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

Sports Correspondent

Picsart 24 01 07 19 43 14 658
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടി രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ടീമിലവസരം ലഭിച്ചില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മൊഹാലിയിലാണ്.

സഞ്ജു

യശസ്വി ജൈസ്വാള്‍ അവസാന നിമിഷം പരിക്കിന്റെ പിടിയിലായത് ടീം കോമ്പിനേഷനിൽ മാറ്റം വരുത്തുവാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുകയായിരുന്നു എന്ന് വേണം മനസ്സിലാക്കുവാന്‍.

അഫ്ഗാനിസ്ഥാന്‍ : Rahmanullah Gurbaz(w), Ibrahim Zadran(c), Rahmat Shah, Azmatullah Omarzai, Mohammad Nabi, Najibullah Zadran, Karim Janat, Gulbadin Naib, Fazalhaq Farooqi, Naveen-ul-Haq, Mujeeb Ur Rahman

ഇന്ത്യ: Rohit Sharma(c), Shubman Gill, Tilak Varma, Shivam Dube, Jitesh Sharma(w), Rinku Singh, Axar Patel, Washington Sundar, Ravi Bishnoi, Arshdeep Singh, Mukesh Kumar