ആശ്വാസ ജയം തേടി ദക്ഷിണാഫ്രിക്ക, ടീമില്‍ ഏതാനും മാറ്റങ്ങള്‍

Morganquinton
- Advertisement -

ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. ആദ്യ രണ്ട് മത്സരങ്ങളിലും ടീം പരാജയം ഏറ്റുവാങ്ങിയതോടെ പരമ്പര കൈവിട്ടുവെങ്കിലും ആശ്വാസ ജയം ലക്ഷ്യമാക്കിയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ന് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. അതെ സമയം ഇംഗ്ലണ്ട് ടീമില്‍ മാറ്റമൊന്നുമില്ല.

ഹെയിന്‍റിച്ച് ക്ലാസ്സെന്‍, കാഗിസോ റബാഡ എന്നിവര്‍ ടീമില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ പകരം ലുതോ സിപാംലയും പീറ്റ് വാന്‍ ബില്‍ജോണും ടീമിലേക്ക് എത്തുന്നു.

ദക്ഷിണാഫ്രിക്ക : Temba Bavuma, Quinton de Kock(w/c), Reeza Hendricks, Faf du Plessis, Rassie van der Dussen, Pite van Biljon, George Linde, Tabraiz Shamsi, Anrich Nortje, Lungi Ngidi, Lutho Sipamla

ഇംഗ്ലണ്ട് : Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Ben Stokes, Eoin Morgan(c), Sam Curran, Chris Jordan, Tom Curran, Jofra Archer, Adil Rashid

Advertisement