ലക്നൗവിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള മുന്‍ നിര താരങ്ങളില്ലാതെ രണ്ടാം നിരയെ ശിഖര്‍ ധവാന് ആണ് നയിക്കുന്നത്. ഇന്ത്യയ്ക്കായി റുതുരാജ് ഗായക്വാഡ് ഏകദിന അരങ്ങേറ്റം നടത്തുന്നു.
മഴ കാരണം വൈകി തുടങ്ങുന്ന മത്സരം 40 ഓവറായി ചുരുക്കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക: Janneman Malan, Quinton de Kock(w), Temba Bavuma(c), Aiden Markram, Heinrich Klaasen, David Miller, Wayne Parnell, Keshav Maharaj, Kagiso Rabada, Lungi Ngidi, Tabraiz Shamsi
ഇന്ത്യ: Shikhar Dhawan(c), Shubman Gill, Ruturaj Gaikwad, Shreyas Iyer, Ishan Kishan, Sanju Samson(w), Shardul Thakur, Kuldeep Yadav, Ravi Bishnoi, Mohammed Siraj, Avesh Khan