രാജസ്ഥാന്‍ റോയല്‍സ് യുവതാരങ്ങളെ തേടുന്നു

‘Royal Colts’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സ്കൗട്ടിംഗ് പരിപാടിയുമായി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്‍ ഫ്രാഞ്ചൈസിയായ ടീം തങ്ങളുടെ യുവ നിരയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി 16നും 19നു വയസ്സിനിടയിലുള്ള താരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനായി അവസരം നല്‍കുന്നുവെന്നതാണ് ഈ പരിപാടിയടുെ സവിശേഷത. ട്രയല്‍സില്‍ പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ടീമിന്റെ വെബ്ബ് സൈറ്റ് ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.

ഒക്ടോബര്‍ 1-9 വരെ രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്ക് ജയ്പൂരിലെ നീരജ മോഡി സ്കൂളില്‍ നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാം. ട്രയല്‍സ് ഒക്ടോബര്‍ 11നു രാവിലെ 7.30നു ആരംഭിക്കും.

https://www.rajasthanroyals.com/royal-colts-trials/

Previous articleചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ ഇന്ന് നാപോളിക്കെതിരെ
Next articleപ്രമുഖരില്ലാതെ പൂനെ സിറ്റി ഇന്ന് ഡെൽഹിയിൽ