രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, റൈലി മെറിഡിത്തിന് ഏകദിന അരങ്ങേറ്റം

Rileymeridith

വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓസ്ട്രേലിയ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. വെസ് അഗറിന് പകരം ടീമിലെത്തുന്ന റൈലി മെറിഡിത്ത് ഇന്ന് തന്റെ ഏകദിന അരങ്ങേറ്റം നടത്തുകയാണ്.

വിന്‍ഡീസ് നിരയിൽ ഷായി ഹോപ് ടീമിലേക്ക് എത്തുമ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ ടീമിന് പുറത്ത് പോകുന്നു.

ഓസ്ട്രേലിയ : Josh Philippe, Ben McDermott, Mitchell Marsh, Moises Henriques, Alex Carey(w/c), Ashton Turner, Matthew Wade, Mitchell Starc, Riley Meredith, Adam Zampa, Josh Hazlewood

വെസ്റ്റിന്‍ഡീസ് : Evin Lewis, Shai Hope(w), Darren Bravo, Jason Mohammed, Nicholas Pooran, Kieron Pollard(c), Jason Holder, Hayden Walsh, Sheldon Cottrell, Alzarri Joseph, Akeal Hosein

Previous articleഅനായാസ വിജയവുമായി ദക്ഷിണാഫ്രിക്ക
Next articleപരിക്ക് തിരിച്ചടിയായി, ബാലാ ദേവി ഇന്ത്യയിലേക്ക് മടങ്ങി