ഫസ്റ്റ് ക്ലാസിൽ പുജാരയ്ക്ക് അമ്പതാം സെഞ്ച്വറി

- Advertisement -

ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര ഫസ്റ്റ് ക്ലാസിൽ 50 സെഞ്ച്വറികൾ പൂർത്തിയാക്കി. ഇന്ന് കർണാടകയ്ക്ക് എതിരെ രഞ്ജിയിൽ സെഞ്ച്വറി നേടിയതോടെ ആയിരുന്നു പൂജാര 59 സെഞ്ച്വറിയിൽ എത്തിയത്. ഫസ്റ്റ് ക്ലാസിൽ 50 സെഞ്ച്വറികൾ നേടുന്ന ഒമ്പതാമത്തെ ഇന്ത്യൻ താരം മാത്രമാണ് പൂജാര. 198 മത്സരങ്ങളിൽ നിന്നാണ് പൂജാര ഈ നേട്ടത്തിൽ എത്തിയത്.

158 പന്തിൽ നിന്നായിരുന്നു പൂജാരയുടെ ഇന്നത്തെ സെഞ്ച്വറി. ഗവാസ്കർ, സച്ചിൻ, ദ്രാവിഡ്, വിജയ് ഹസാരെ, ലക്ഷമൺ, വസിം ജാഫർ, വെങ് സർകാർ, അസറുദ്ദീൻ എന്നിവരാണ് മുമ്പ് 50 സെഞ്ച്വറികൾ ഫസ്റ്റ് ക്ലാസിൽ നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ.

Indians with 50 or more FC tons –

Sunil Gavaskar and Sachin Tendulkar (81)
Rahul Dravid (68)
Vijay Hazare (60)
Wasim Jaffer (57)*
Dilip Vengsarkar (55)
VVS Laxman (55)
Mohammad Azharuddin (54)
Cheteshwar Pujara (50)

Advertisement